ഭയം
താഴേക്ക്
നോക്കുവാന്‍
ഞാന്‍ അധൈര്യപ്പെടുന്നു
മുകളിലാണ്
എന്‍റെ ആകാശങ്ങള്‍ എല്ലാമുള്ളത്.
ചുവന്ന രക്ത തുള്ളികളെക്കാള്‍
എനിക്കിഷ്ട്ടം
ചുവന്ന
നക്ഷത്രങ്ങളാണ്
അവ ഇരുട്ടില്‍നിന്ന്
വന്നവയാണ് ,
ഞങ്ങളെപ്പോലെ.....
എന്‍റെ മാംസങ്ങള്‍ക്ക്
ശൂന്യതയുടെ
പുക മണം
കേറുമ്പോള്‍
അഴുക്കു ചാലുകളില്‍
വെള്ളമോഴുകുംപോള്‍
ഞങ്ങളുടെ
നാവുകള്‍ പുറത്തേക്കു നീളും
ഉരഗങ്ങളെപ്പോലെ...
ഉപേക്ഷിച്ച
ശവപ്പരമ്പുകളില്‍
ഉറക്കം തൂങ്ങി
ഞങ്ങളിളിനിയും ,
മരിക്കാതെ
ആരെ കാത്തിരിക്കണം?
നോക്കുവാന്‍
ഞാന്‍ അധൈര്യപ്പെടുന്നു
മുകളിലാണ്
എന്‍റെ ആകാശങ്ങള്‍ എല്ലാമുള്ളത്.
ചുവന്ന രക്ത തുള്ളികളെക്കാള്‍
എനിക്കിഷ്ട്ടം
ചുവന്ന
നക്ഷത്രങ്ങളാണ്
അവ ഇരുട്ടില്‍നിന്ന്
വന്നവയാണ് ,
ഞങ്ങളെപ്പോലെ.....
എന്‍റെ മാംസങ്ങള്‍ക്ക്
ശൂന്യതയുടെ
പുക മണം
കേറുമ്പോള്‍
അഴുക്കു ചാലുകളില്‍
വെള്ളമോഴുകുംപോള്‍
ഞങ്ങളുടെ
നാവുകള്‍ പുറത്തേക്കു നീളും
ഉരഗങ്ങളെപ്പോലെ...
ഉപേക്ഷിച്ച
ശവപ്പരമ്പുകളില്‍
ഉറക്കം തൂങ്ങി
ഞങ്ങളിളിനിയും ,
മരിക്കാതെ
ആരെ കാത്തിരിക്കണം?


Comments
Post a Comment