അപേക്ഷ
അപേക്ഷ
ഒരു കവിത .
ഏതു
ബലി മൃഗത്തിനും
ഒരപേക്ഷയുണ്ടാകും ;
വിധിക്കപ്പെടുന്നത് വരെ
ജീവിക്കുക/പ്രണയിക്കുക .
ഇതെന്തൊരു
കാലമാണെന്ന്
കാഴ്ചക്കാര്‍
പറയും വരെ,
ആള്‍ക്കൂട്ടത്തിന്ടെ
മുന്നിലേക്ക്
മുഖം മൂടികള്‍
വലിച്ചെരിയും വരെ ,
നിന്‍ടെ
കയ്യാല്‍ ഞാന്‍
മ്രിതിക്കപ്പെടും വരെ ,
ഈ നെഞ്ചില്‍
ഒരു വിറയല്‍ ഉണ്ടാകും.
എന്നെങ്കിലും
നിരസിക്കപ്പെടാവുന്ന
അപേക്ഷയുടെ
ദുരന്തങ്ങള്‍ ...
ഒരു കവിത .
ഏതു
ബലി മൃഗത്തിനും
ഒരപേക്ഷയുണ്ടാകും ;
വിധിക്കപ്പെടുന്നത് വരെ
ജീവിക്കുക/പ്രണയിക്കുക .
ഇതെന്തൊരു
കാലമാണെന്ന്
കാഴ്ചക്കാര്‍
പറയും വരെ,
ആള്‍ക്കൂട്ടത്തിന്ടെ
മുന്നിലേക്ക്
മുഖം മൂടികള്‍
വലിച്ചെരിയും വരെ ,
നിന്‍ടെ
കയ്യാല്‍ ഞാന്‍
മ്രിതിക്കപ്പെടും വരെ ,
ഈ നെഞ്ചില്‍
ഒരു വിറയല്‍ ഉണ്ടാകും.
എന്നെങ്കിലും
നിരസിക്കപ്പെടാവുന്ന
അപേക്ഷയുടെ
ദുരന്തങ്ങള്‍ ...


Comments
Post a Comment