ഒരു കവിത

 ചില സത്യങ്ങൾ

ശവപ്പറമ്പിൽ

കുഴിച്ചു മൂടനുള്ളതാണ് ,

മനുഷ്യനെങ്കിലും

മനുഷ്യനല്ലത്ത്തവൻ .

ചില വാലുകൾ തേടി

അവർ കാട്ടിലേക്ക്

തിരിച്ചു പോകുന്നു .

നമുക്ക്  ചുറ്റും

കയ്യെത്താത്ത

ദൂരത്തിൽ

നമ്മുടെ നായകരായി ,

നമുക്ക് മുന്നേ

എത്രയേറെ

കുരങ്ങന്മാർ 

Comments

Popular Posts