കാത്തിരിപ്പ്

ഞാനുറങ്ങതിരിക്കും
വരെ
ഈ പ്രബുദ്ധചക്രം തിരിക്കാം....

ഇടവേളയില്ലാതെ,
തടസ്സങ്ങളില്ലാതെ
ഒരുരപ്പിന്ടെ പേരിൽ ,

നീ  ഉണരാമെന്ന
വാക്കിൽ ,
നീ തരുന്ന
അസത്യങ്ങളുടെ
ജാള്യതയിൽ ,
കാത്തിരിപ്പിൽ ,
പ്രണയത്തിന്ടെ
ചൂണ്ടയിൽ
നീ കോർത്ത
പുഞ്ചിരികളെ  ഓർത്ത് ,

എന്ടെ
ബുദ്ധൻ
ചിരിക്കും വരെ മാത്രം,
ഈ കാത്തിരിപ്പ്.





Comments

Popular Posts