അടുത്ത രാത്രിയെ തേടി ....
അടുത്ത
രാത്രിയെത്തേടി
ഭയം
കണ്ണിലെക്കുന്ന്ര്‍ന്നു
ഒരേ ബിംബങ്ങളില്‍
ഒരായിരം സങ്കല്പങ്ങള്‍
പഴുതുകളടയ്ക്കാതെ
സത്യം
നാല്‍ക്കവലകളില്‍
നിറഞ്ഞാടുന്നു
ഒരേ മുഖങ്ങളില്‍
നിലാവിന്‍റെ ആര്‍ദ്രതയും
അഗ്നിയുടെ ആളിച്ചയും ...
അടുത്ത
പകലും രാത്രിയും
നിന്നിലഭയം തേടുമ്പോള്‍ ,
കണ്ണുകളില്‍
ഭീതി
നിരഞ്ഞാടിതതീര്‍ന്ന
കളിയരങ്ങയി
എന്‍റെ മുഖം
ചിതറിയ
മഴത്തുള്ളികളില്‍
പെയ്തിറങ്ങും
ഒരേ ബീജങ്ങളില്‍
വിരുദ്ദ്ത പടര്‍ത്തി ഞാന്‍ ,
നിന്‍റെ സിരകളില്‍
ശൂന്യത പാകി
നീലിമ തേടുമ്പോള്‍
എന്‍റെ ഭയം
കഴിഞ്ഞ കാലങ്ങളില്‍ കൂടി
പ്രതിധ്വനിച്ച്
ഈ വംശംത്തിന്ടെ
സത്യമായി തീരും വരെ
കാത്തിരിക്കുക,
അടുത്ത രാത്രിയെത്തെടി .....
രാത്രിയെത്തേടി
ഭയം
കണ്ണിലെക്കുന്ന്ര്‍ന്നു
ഒരേ ബിംബങ്ങളില്‍
ഒരായിരം സങ്കല്പങ്ങള്‍
പഴുതുകളടയ്ക്കാതെ
സത്യം
നാല്‍ക്കവലകളില്‍
നിറഞ്ഞാടുന്നു
ഒരേ മുഖങ്ങളില്‍
നിലാവിന്‍റെ ആര്‍ദ്രതയും
അഗ്നിയുടെ ആളിച്ചയും ...
അടുത്ത
പകലും രാത്രിയും
നിന്നിലഭയം തേടുമ്പോള്‍ ,
കണ്ണുകളില്‍
ഭീതി
നിരഞ്ഞാടിതതീര്‍ന്ന
കളിയരങ്ങയി
എന്‍റെ മുഖം
ചിതറിയ
മഴത്തുള്ളികളില്‍
പെയ്തിറങ്ങും
ഒരേ ബീജങ്ങളില്‍
വിരുദ്ദ്ത പടര്‍ത്തി ഞാന്‍ ,
നിന്‍റെ സിരകളില്‍
ശൂന്യത പാകി
നീലിമ തേടുമ്പോള്‍
എന്‍റെ ഭയം
കഴിഞ്ഞ കാലങ്ങളില്‍ കൂടി
പ്രതിധ്വനിച്ച്
ഈ വംശംത്തിന്ടെ
സത്യമായി തീരും വരെ
കാത്തിരിക്കുക,
അടുത്ത രാത്രിയെത്തെടി .....


Comments
Post a Comment