വിയോജിപ്പിന്‍റെ സ്വാതന്ത്രം
വിയോജിപ്പിന്‍റെ സ്വാതന്ത്രം
കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്കുള്ള യാത്രയില്‍ ,കയ്യിലുണ്ടായിരുന്ന മലയാളം വാരികയിലെ ലേഖനത്തില്‍ ശ്രദ്ദിക്കപ്പെട്ട ഒരു വാക്ക്.
കല്‍ബുര്‍ഗിയും ബീഫും ഫാസിസവും കമ്മ്യൂണിസവും ചര്‍ച്ചയാവുന്ന സമകാലിക രാഷ്ട്രീയ ചിത്രങ്ങളില്‍ ,ഏതു തലം വരെ നാം വിയോജിക്കപ്പെടുന്നു എന്നതിന്‍റെ ആഴം ,നമുക്ക് വരുത്തി വയ്ക്കാവുന്ന വിനകള്‍, ഭയത്തിന്‍റെ മൊത്ത വിതരണക്കരാവുന്ന ഏതു ഫാസിസ്റ്റ് ശക്തികളായാലും ഒറ്റ പ്പെടുത്തേണ്ടതാണെന്ന സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഭൂരിപക്ഷ സമൂഹത്തിന്‍റെ രാഷ്ട്രീയവും നീതിയും ഭക്ഷണവും കലയും സാഹിത്യവും എന്തായാലും അത് , അങ്ങനെ തന്നെ സ്വീകരിക്കാനോ, സ്വീകരിക്കാതിരിക്കാനോ ഒരു വ്യക്തിക്ക് തീര്‍ച്ചയായും സ്വാതന്ത്രമുണ്ട്.
വിയോജിപ്പിന്‍റെ ഈ സ്വാതന്ത്രം ഒരിക്കലും അടിച്ചമാര്ത്തുവാനോ കുഴിച്ചു മൂടുവാനോ കഴിയില്ല.
പക്ഷെ , ഇവിടെ ചിരിക്കു വക നല്‍കുന്ന ചില സത്യങ്ങളുണ്ട്.
കല്ബുര്‍ഗ്ഗിയും ടി പി യും ഒരേ നാണയത്തിന്‍റെ ഇരു പുറങ്ങള്‍ മാത്രമാണ് എന്നാ സത്യം...
ആശയങ്ങളോടുള്ള വിയോജിപ്പുകള്‍ ഒരിക്കലും മറ്റൊന്നിന്‍റെ ഉണ്മൂലനമല്ല മരിച്ചു നല്ല ആശയങ്ങള്‍ ഉരുത്തുരിയുവനുള്ള പ്രക്രിയകള്‍..മാത്രമാണ്..
ഇടതു ചിന്തകള്‍ സ്വയം നവീകരിച്ചു ,പുതിയ മാര്‍ഗ്ഗങ്ങളിലൂടെ ഉയിര്ത്തെഴുന്നെല്‍ക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്..
അത് തിരിച്ചറിയുന്ന ഒരു യുവതയ്ക്ക് ,വരും കാലത്തിന്‍റെ സ്വപനങ്ങളെ താലോലിക്കാന്‍ കഴിയൂ...

Comments
Post a Comment